¡Sorpréndeme!

Director Devan Supports Shane Nigam on the controversy | Oneindia Malayalam

2019-11-28 170 Dailymotion

Director Devan Supports Shane Nigam on the controversy
വെയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ താടിയും മുടിയും വടിച്ചുളള ഷെയ്ന്‍ നിഗത്തിന്റെ പ്രതിഷേധം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സംവിധായകന്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് വെളിപ്പെടുത്തിയ ശേഷമാണ് മുടി വെട്ടി സോഷ്യല്‍ മീഡിയയില്‍ നടന്‍ പ്രത്യക്ഷപ്പെട്ടത്.